താൾ:CiXIV29.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കീഴെതിലുള്ളമൊഹം
ഇത്യാദികൾകണ്ടാൽ
എന്നെഉടൻഉണൎത്തു
മനംമെലൊട്ടുയൎത്തു
ഉറക്കംഅരുതുക്ഷണാൽ

൪. ഇന്നെപ്പണിക്ഷമിക്ക
നിൻചൊരയെതളിക്ക
കല്പിക്കകാരുണ്യം
നടന്നുംഈകിടന്നും
ഉള്ളൊനെനീചുമന്നും
ലാളിച്ചുംവിണ്ണെത്തിക്കണം

൨൩൬

രാഗം.൨.

൧. നടക്കുന്നവൎക്കുവഴിതിരിയാ
പടക്കളത്തിന്നുസ്വശക്തിവൃഥാ
മുടങ്ങുന്നതൊക്കയുംയെശുവിനാ

൨. ഈരക്ഷകനാലെഉണ്ടാവുജയം
തരത്തിൽഉണ്ടായതവൻമരണം
ആരക്തമല്ലാതെവരാശരണം

൩. എല്ലാറ്റിലുംഞാൻഇവനെതിരയും
പൊല്ലാത്തമനുഷ്യരെതാൻകനിയും
ഇല്ലാത്തവനുംഅവനാൽനിറയും

൪. വിശ്വാസികളെവഴികാട്ടുംഅവൻ
ആശ്വാസംഒരൊന്നുംകൊടുക്കുംഉടൻ
വിശ്വാസനിവൃത്തിയുംആംമുഴുവൻ

൫. ഈയെശുവെകിട്ടുകിൽജീവനതാം
ഈഏകനെവിട്ടവർആഴുംഎല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/255&oldid=195283" എന്ന താളിൽനിന്ന് ശേഖരിച്ചത്