താൾ:CiXIV29.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. ലൊകത്തിലാകുമ്പൊൾഉമിപിണ്ണാക്കു
അതിന്നടിമകൾ്ക്കുഭൊജനം
ഇല്ലങ്ങുതൃപ്തിഎത്തുന്നൊരുലാക്കു
ദിനംപ്രതിവരുന്നൊരൊഭയം
ആർനല്ലനാൾ്കൾ ഇഛ്ശിച്ചാൽ
ഈനല്ലിടയനൊടുചെരുകക്ഷണാൽ

൪. ഇപ്പൊൾവിശിഷ്ടസൗഖ്യംഇല്ലതാനും
ജയിച്ചുചാവിനെഎൻഇടയൻ
ഞാൻമന്ദഹാസത്തൊടുറങ്ങുവാനും
ഉണൎവ്വതിന്നുംകരുതുന്നവൻ
ഞാൻവാഴ്ത്തിചാവിൻദെശത്തിൽ
എറ്റംസ്തുതിക്കുംഇടയന്റെമടിയിൽ

൨൩൫

രാഗം.൩൫.

൧. ദരിദ്രനെകനിഞ്ഞു
എൻശൂന്യത്തിൽവഴിഞ്ഞു
വന്നുള്ളയെശുവെ
പകലിൽമാത്രമല്ല
ഇരുളിലുംനീനല്ല
നിറവായെന്നിൽതൊന്നുകെ

൨. ഉറങ്ങുമ്പൊൾഅടുക്ക
പിശാചിനെതടുക്ക
കാണാകസ്വപ്നത്തിൽ
വൈഷമ്യങ്ങൾനിരത്തി
എൻആത്മാവെനടത്തി
മെയ്ക്കെണ്ടുജീവയാത്രയിൽ

൩. നീഎന്നിൽവല്ലദ്രൊഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/254&oldid=195285" എന്ന താളിൽനിന്ന് ശേഖരിച്ചത്