താൾ:CiXIV29.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦. വിരഞ്ഞുപക്ഷെഞാൻഈമൺ
വെടിഞ്ഞുറങ്ങിപൊം
അന്നെന്നെനൊക്കുകെതൃക്കൺ
ആശ്വാസംതാതുലൊം

൧൧. എനിക്കുവെണ്ടഅമ്മയും
നീമാത്രംകൈക്കൊണ്ടാൽ
ഉറക്കിൽനിന്നുംഉണരും
പ്രഭൊനിൻമുത്തത്താൽ

൨൩൨

രാഗം. ൧൬.

൧. കണ്ടൊചെറുകുട്ടീ–തൊട്ടിയിൽഇതാ
ഇന്നുവാക്കുമുട്ടി–പിൻചൊല്ലുംസദാ

൨. ജന്മപീഡഒൎക്കും–പൊൽകരഞ്ഞവൻ
കണ്ണുനീരെതൊൎക്കും–ഏവൎക്കുംഇവൻ

൩. പെരൊദെവവാക്കും–ദെവപുത്രനും
എന്നീചുണ്ടുംനാക്കും–പിന്നെകെൾ്പിക്കും

൪. ദൈവംഅവതീണ്ണം–എന്നുകാണ്മതാർ
താനുടുത്തജീൎണ്ണം–ദൂതർചൂണ്ടിനാർ

൫. കെട്ടപൊലെകണ്ടും–തൊട്ടുംആതുകിൽ
നല്ലിടയർമണ്ടും–ഒരൊപുരയിൽ

൬. എന്തെയ്യൊഉറക്കം–ക്രിസ്തൻവന്നല്ലൊ
അരുതെകലക്കം–നൊക്കിവാഴ്ത്തിക്കൊ

൭. നീയുംകെട്ടുണൎന്നു–രക്ഷാവാൎത്തയാൽ
നല്ലർപിൻതുടൎന്നു–തെടുയെശുകാൽ

൮. അങ്ങുമുട്ടുകുത്തി–നിന്നെരക്ഷിപ്പാൻ
തന്നെഎല്പെടുത്തി–ചൊൽനീഎൻപുരാൻ

൨൩൩
31.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/252&oldid=195289" എന്ന താളിൽനിന്ന് ശേഖരിച്ചത്