താൾ:CiXIV29.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻഅൻപിൻപകരം
എനിക്കുചെയ്വാൻകഴിയാ
എന്നിട്ടുംചെയ്യെണം

൪. നിണക്ക്എന്തൊന്നഭീഷ്ടമാം
എന്നൊടുചൊല്ലെടൊ
ഈഹീനഹൃദയംഎല്ലാം
നീവന്നുവാങ്ങിക്കൊ

൫. നീഎന്നെജലസ്നാനത്താൽ
വിശുദ്ധസഭയിൽ
അംഗീകരിച്ചുചെൎത്തതാൽ
നിൻനീതിഎൻതുകിൽ

൬. വാഗ്ദത്തംപൊലെനിന്നെഞാൻ
വിടാതെചാരുവൻ
വെടിപ്പായെന്നെസൂക്ഷിപ്പാൻ
ഇതാമുതിൎന്നവൻ

൭. എന്നാൽസുബുദ്ധിസല്ഗുണം
എനിക്കയ്യൊവരാ
നിന്നൊടനവധിധനം
തൂകെണമെസദാ

൮. നിൻസത്യത്തിൽനടത്തുകെ
ഒൎപ്പിക്കനിന്റെചൊൽ
നീനട്ടതെവളൎത്തുകെ
ചാകെണ്ടവറ്റെകൊൽ

൯. പുതുക്കാൻനീതുടങ്ങിയെൻ
മനംമൊഴികൾമെൕ
വിടാതെനൊക്കിമുഴുവൻ
ശൊധിച്ചുശൊഭചെൕ
31.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/251&oldid=195290" എന്ന താളിൽനിന്ന് ശേഖരിച്ചത്