താൾ:CiXIV29.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാനങ്ങൾവിതറുവൊൻ

൩. എന്നാൽപിന്നെ-ഞാനുംനിന്നെ
മാത്രംചാരിക്കൊള്ളുവൻ
പാപമെനിന്നെകെളാതെ
ലൊകമെനിന്നെതൊഴാതെ
നെരെമെലൊട്ടൊടുവൻ

൪. നീയെമുറ്റും–എന്നെചുറ്റും
ഉള്ളിലുംപരീക്ഷിച്ചാൽ
വെറെദൈവംഇല്ലീക്ഷെത്രം
അങ്ങെക്കെന്നുനിന്റെനെത്രം
കാണാകെണമെക്ഷണാൽ

൫. നീയെമുത്തു–എൻകരുത്തു
നിങ്കലത്രെആകണം
എന്മനസ്സെക്കാഗ്രംആക്കു
എങ്ങനെവന്നാലുംലാക്കു
എത്തിക്കെന്ന്എൻആഗ്രഹം

൨൩൧

രാഗം.൯.

൧. എളിയചെറുകുട്ടിഞാൻ
കുറെശ്ശഎൻബലം
എൻഇഛ്ശരക്ഷപ്പെടുവാൻ
വഴിക്കൊവൈഷമ്യം

൨. എളിയചെറുകുട്ടിനീ
എനിക്കുവെണ്ടിയായി
നിൻചൊരയെശുവെയല്ലി
എൻജീവവിലയായി

൩. അയ്യൊഎൻപ്രിയരക്ഷിതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/250&oldid=195291" എന്ന താളിൽനിന്ന് ശേഖരിച്ചത്