താൾ:CiXIV29.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്യന്തമായവൻകൃപ
ദിനെനനല്കുംഭൊജനം
ക്ഷമിക്കുംപാപത്തിൻകടം
അത്യന്തമായവൻകൃപ

൨. വങ്കാട്ടിൽനരിമദ്ധ്യത്തിൽ
ഉഴന്നൊരാടായ്നില്ക്കയിൽ
ഒൎത്തില്ലഞാൻഅവൻകൃപ
യഹൊവഎന്നെഒൎത്തുതാൻ
മനംതിരിഞ്ഞുജീവിപ്പാൻ
കാണിച്ചത്ആമഹാകൃപ

൩. മശീഹഎൻനിക്ഷെപമാം
കെൾ്പിച്ചവാക്കുകൾഎല്ലാം
വിളങ്ങിക്കുന്നുമാകൃപ
എൻഅന്നംവസ്ത്രംപാൎപ്പിടം
തെജസ്സുനിത്യമാംസുഖം
ഇതൊക്കയുംഅവൻകൃപ

൨൩൦

രാഗം.൪൮

൧. എൻവിശ്രാമം–നിന്റെനാമം
ക്രിസ്തയെശുഎൻ പ്രഭൊ
ശത്രുവിങ്കൽഎന്തുപെടി
രക്തത്താൽനീഎന്നെനെടി
എന്റെകൊട്ടനീയല്ലൊ

൨. എങ്ങുംഎന്നും–നീയെവെന്നും
വാണുംകൊണ്ടിരിക്കുന്നൊൻ
എന്നുംനിന്റെപൗരൊഹിത്യം
പ്രാൎത്ഥനനീകെട്ടുനിത്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/249&oldid=195293" എന്ന താളിൽനിന്ന് ശേഖരിച്ചത്