താൾ:CiXIV29.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങാതികാണ്മതില്ലപാമ്പുതെൾ
മങ്ങാതെപെറ്റുപൊറ്റുന്നവങ്കാടു
ഇതാകയാൽഇഹത്തെസ്നെഹിക്കിൽ
പിതാക്കൂറില്ലദെവശത്രുവാകും
തദിഷ്ടനൊപ്രപഞ്ചദ്വിഷ്ടനായിചാകും
ഉദിച്ചുനിത്യംവാഴുംഅഛ്ശനിൽ

24. ബാലഗീതങ്ങൾ

൨൨൮

രാഗം.൨൩.

൧. അയ്യൊമഹാ ജനമായം
ഒക്കെമറന്നിട്ടുനാം
പാൽനുകരുംശിശുപ്രായം
ആകിലതെറകൊള്ളാം

൨. അമ്മമുലെക്കലെവാസം
അപ്പന്റെമടിയിലും
അന്യരിൽഇല്ലവിശ്വാസം
ഇല്ലൊരു വി പ്രിയവും

൩. മാനവുംഭാവിവിചാരം
സൽക്രീയയുംനിനയാ
ഉള്ളിൽവരെച്ചിതാധാരം
സ്നെഹംഇങ്ങുണ്ടുസദാ

൨൨൯

രാഗം.൪൩.

൧. എന്നാത്മദെഹിദെഹമെ
പുകഴ്ത്തുകഛ്ശൻസ്നെഹത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/248&oldid=195295" എന്ന താളിൽനിന്ന് ശേഖരിച്ചത്