താൾ:CiXIV29.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧യൊ.൨.). രാഗം.൯൧.

൧. അലങ്കരിച്ചൊരുങ്ങിനില്ക്കണം
ബലംധരിച്ചവൎയ്യബാലരാശി
വടെക്കുചെല്ലുവാൻഇതാതരം
അടെച്ചിരിട്ടെഴുന്നുശത്രുവാശി
വെളിച്ചത്തിൻജയംവരുത്തുവാൻ
കളികളഞ്ഞുവെണ്ടുപ്രാണത്യാഗം
തലചതഞ്ഞുതൊറ്റുപൊംപഴയനാഗം
തലവൻചൊല്ലാൽഎന്നുനൽപുരാൻ

൨. ഇതൊൎത്തുടൻആവാൾപിടിക്കണം
ഹിതൊപദെശത്തിന്നുകാതുചായ്ക്ക
പുരാണന്മാർപൊരാടിയവിധം
വരാഎന്നാലുംശീലംമെല്ലവായ്ക്ക
യുവാക്കളെകെൾ്ക്കദിനെദിനെ
ആവാക്കിന്നഞെക്കുള്ളുറെക്കവാസം
യഹൊവാവായ്പെറുമ്മൊഴിക്കലെവിശ്വാസം
അഹൊരത്രംനിന്നഭ്യസിക്കണം

൩. ഹരാശിവാനാരായണവിളി
പരാപരാത്മരാമകൃഷ്ണനാമം
ആമക്കത്താൽസങ്കല്പിച്ചപൊളി
നമുക്കിക്കൂട്ടിൽഒട്ടുംഇല്ലകാമം
ഞെളിഞ്ഞുപൊകിലൊനമ്മെഒരൊർ
ചളിയിൽവീഴിക്കുംസമാനപാപം
ജഡാഭിലാഷംകണ്കൊതിപുലർപ്രതാപം
വിടാതിവറ്റെവെട്ടിചെയ്കപൊർ

൪. ഈലൊകംആശ്രയിക്കരുതുകെൾ
ആലൊലഭാവങ്ങൾവെറുത്തുചാടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/247&oldid=195296" എന്ന താളിൽനിന്ന് ശേഖരിച്ചത്