താൾ:CiXIV29.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬

(യൊ.൧൪.). രാഗം. ൯൭

൧. നെഞ്ചുമറുകാതിരിപ്പിൻ
എന്നുടെ–ദെവനെ
മുറ്റുംവിശ്വസിപ്പിൻ
ഇപ്പൊൾആരുംപിഞ്ചെല്ലാതെ
പൊകിലും–എന്നെയും
തെറുവിൻ അഞ്ചാതെ

൨. എൻപിതാവിൻവാസസ്ഥാനെ
ഉചിതം–ആലയം
ഞാൻഒരുക്കുംതാനെ
എന്നുചൊന്തവാക്കുപൊരെ
ആൎക്കെണ്ണാം–അങ്ങെല്ലാം
പാൎപ്പാൻകൂടുന്നൊരെ

൩. നിങ്ങൾ്ക്കായിതാചെല്ലുന്നു
പാൎപ്പിപ്പാൻ–എങ്കിൽഞാൻ
പിന്നെയുംവരുന്നു
ഞാൻഇരിപ്പാനുള്ളദെശം
നിങ്ങളെ–ഞാനല്ലെ
ചെയ്യിക്കുംപ്രവെശം

൪. നിങ്ങൾ്ക്കെന്റെസമാധാനം
വെച്ചുടൻ–പൊകുവൻ
പെടിക്കില്ലസ്ഥാനം
എന്റെവൊൕതരുന്നനല്ല
ഈസലാം–ലൊകൎക്കാം
ഞായംപൊലെഅല്ല

൨൨൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/246&oldid=195298" എന്ന താളിൽനിന്ന് ശേഖരിച്ചത്