താൾ:CiXIV29.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുറക്കുംസൎവ്വദ്വാരം

൫. എന്നെവിളിച്ചമൂലമൊ
എനിക്കായ്നിൻപ്രയാസം
പെരുത്തതിൻനിമിത്തമൊ
അതെത്രയുംവ്യത്യാസം
ബലിതന്നില്ലനിന്റെകൈ
അസാരംധൂപംകുറെനൈ
അത്യല്പംനിൻവിശ്വാസം

൬. നിൻപാപമെവിചാരിച്ചാൽ
മികെച്ചനിന്റെദാനം
എനിക്കുനിന്റെദ്രൊഹത്താൽ
പെരുത്തുവന്നദ്ധ്വാനം
ഞാൻഎൻനിമിത്തംനിൻപിഴാ
ക്ഷമിച്ചുപാപംതിനയാ
നിൻനീതിഎൻസമ്മാനം

൨൨൫

(ഹബ. ൩.) രാഗം. ൩൧.

൧. ഞെരുക്കദിനങ്ങൾസഭെക്കുവരും
ഇത്തരുക്കളിൽപൂവുകറയും
ദ്രാക്ഷാഫലംഇല്ലൊലിവിൻപഴവും
വിശ്വാനുഭവംവിളയാവയലും
പശ്വാദികൾമെല്ലമറെയും

൨. എന്നിട്ടുംയഹൊവെഉയൎത്തുംഈഞാൻ
അന്നിപ്പാട്ടിനാൽദിക്കുമുഴക്കും
എൻരക്ഷകനാലെശിശുബലവാൻ
തളൎന്നൊരുകാൽഅവനാൽഇളമാൻ
ആയൊടിഞാൻഏറിനടക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/245&oldid=195300" എന്ന താളിൽനിന്ന് ശേഖരിച്ചത്