താൾ:CiXIV29.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. എൻനാമത്തെപ്രശംസിപ്പാൻ
ഒരുക്കീട്ടുള്ളജാതി
നിന്നെപടെച്ചനാഥൻഞാൻ
എനിക്കെസൎവ്വഖ്യാതി
നിൻപെരെഞാൻവിളിച്ചവൻ
ഭയത്തിൽനിന്നുവീണ്ടവൻ
ഞാനത്രെനിൻചങ്ങാതി

൨. ഒഴുക്കത്തിൽമുങ്ങാതെനീ
കടക്കുംവെള്ളത്തൂടെ
നിന്നെകൊളുത്തുകില്ലതീ
കടക്കിൽകാണാചൂടെ
നിൻമൊചനത്തിന്നായ്ത്തരാം
വെണ്ടുന്നദ്രവ്യങ്ങൾഎല്ലാം
മഹാകുലങ്ങൾകൂടെ

൩. കിഴക്കുനിന്നുംപശ്ചിമാൽ
ഇനിനിന്നെവരുത്തും
വടക്കുനല്കുംചൊദിച്ചാൽ
ഞാൻതെക്കെകീഴ്പെടുത്തും
മല്പുത്രരെഎൻതെജസ്സിൻ
പ്രകാശത്തിന്നായ്ത്തരുവിൻ
എന്നെകിമുന്നിറുത്തും

൪. നിന്നൊടെതിൎത്താൽഅശ്വതെർ
ബലങ്ങൾആകെചാരം
സമുദ്രത്തിൽനിണക്കുനെർ
വഴിക്കെആംസഞ്ചാരം
ജലങ്ങൾപൊങ്ങുംമരുവിൽ
എൻഇഷ്ടർഎത്തിമുട്ടുകിൽ
31.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/244&oldid=195302" എന്ന താളിൽനിന്ന് ശേഖരിച്ചത്