താൾ:CiXIV29.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറുവാൻചെയ്വിൻസല്ലാപം

൨. കാട്ടിൽഘൊഷിക്കുന്നനാദം
കെട്ടിതൊഒരുങ്ങുവിൻ
മരുവിൽയഹൊവാപാദം
പൂകുംമാൎഗ്ഗംചെത്തുവിൻ
താഴ്വരഉയൎകയും
പൎവ്വതങ്ങൾതാഴ്കയും
ഏറ്റക്കുറവുംനിഷിദ്ധം
ദെവതെജസ്സാംപ്രസിദ്ധം

൩. തന്നെകാണുംസൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടുംഒരുശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർപുല്ലെന്നെവരൂ
ലൊകഭംഗിപുല്ലിൻപൂ
വാടിപൂവുണങ്ങിസസ്യം
എന്നെല്ലാവൎക്കുംപ്രശസ്യം

൪. ദെവാത്മാവ് വന്നൂടാടി
ദെവക്കാറ്റുതട്ടിയാൽ
പുല്ലുണങ്ങിപുഷ്പംവാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കുംവാട്ടവുംവശാ
വാക്യവിത്തിലും മുളെക്കും
ജാതിനില്ക്കുംഎന്നെന്നെക്കും

൧൧൪

(യശ-൪൩.) രാഗം. ൭൦.
30.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/243&oldid=195304" എന്ന താളിൽനിന്ന് ശേഖരിച്ചത്