താൾ:CiXIV29.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പുറത്തുവിളിപ്പൊരുജ്ഞാനസ്വരം
ഉറക്കെതെരുക്കളിൽനീളെശ്രുതം
പറഞ്ഞതുകെൾ്കിൽഎല്ലാൎക്കുമിതം
എത്രൊളംമൂഢതയിൽസുഖം
എത്രൊളമെഹാസനംപ്രിയം
എത്രൊളമെസത്തിൽനീരസം

൨. പൈശാചികശാഠ്യംഉടൻവിടുവിൻ
എൻശാസനത്തിന്നുചെവിതരുവിൻ
മാശാപംഒഴിഞ്ഞുഞാൻനല്കിയവിൻ
യഹൊവാഭീതിവിജ്ഞാനവും
സഹൊദരപ്രീതിസെവയും
മഹൊത്സവസ്വൈരവുംതരും

൩. ഈമന്ത്രണംകെട്ടുനിരാകരിച്ചാൽ
ക്രമാൽപലശിക്ഷമയക്കുന്നമാൽ
അമൎത്തഥനാശവുംഎത്തിക്ഷണാൽ
വിളിക്കുംഅന്നവർഞാൻവരാ
ഞെളിഞ്ഞവർഅറ്റാൽദുഃഖിയാ
തെളിഞ്ഞുവശങ്കൽഞാൻസദാ

൨൨൩

(യശ.൪൦) രാഗം൧൦൦

൧. നിങ്ങൾദെവൻപറയുന്നു
ആശ്വസിപ്പിക്കെൻജനം
തൻപൊരാട്ടംഇന്നറുന്നു
മൊചിതംതൻപാതകം
എല്ലാപാപത്തിൽദ്വിധാ
കൂലിനല്കി രക്ഷിതാ
എന്നെരൂശലെമിൻതാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/242&oldid=195305" എന്ന താളിൽനിന്ന് ശേഖരിച്ചത്