താൾ:CiXIV29.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വറണ്ടുനില്ക്കനാവു
ഈഒച്ചദുഃഖശാന്തിയും
സുഖത്തിൽശ്രെഷ്ഠഭൊഗവും
നിൻകാഴ്ചമൊക്ഷമാവു

൩. ഇന്നൊനിൻപാട്ടെരൂശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻമൊരീയാബെത്ലഹെം
ഗഥ്ശെമനിങ്ങുംപാടും
നിണക്കുംകെൾമഹാബാബെൽ
എല്ലാവൎക്കായുംക്രൂശിന്മെൽ
സമ്പാദിച്ചുണ്ടുപൊക്കു
നശിപ്പിപ്പാൻമുതിൎന്നെദൊം
എന്തിന്നുനീനശിച്ചുപൊം
രക്ഷാകൊടിനീനൊക്കു

൨൨൧

(സങ്കീ.൧൪൫.) രാഗം ൪൩.

൧. ഈനമ്മെഇത്രസ്നെഹിച്ചൊൻ
വാത്സല്യഹൃദയൻസ്ഫുടം
അവൻമഹത്വമുള്ളകൊൻ
ആവൊളംഏറുംകാരുണ്യം
ശത്രുക്കളിൽകനിഞ്ഞവൻ
തികഞ്ഞനന്മയായവൻ

൨. അതാലെ നിൻ പ്രവൃത്തികൾ
അശെഷം നിന്നെപുകഴും
വിശെഷാൽരാജ്യപ്രജകൾ
നിൻനീതിദീൎഘക്ഷാന്തിയും
ഉയൎത്തിതൻതലവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/240&oldid=195309" എന്ന താളിൽനിന്ന് ശേഖരിച്ചത്