താൾ:CiXIV29.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രഗം.൧൩൩.

ഭ്രാതാക്കൾഐക്യമായി–കൂടെവസിക്കിൽ
കാണ്കെത്രചന്തമായി–സൌഖ്യംആദിക്കിൽ
ആരൊന്റെതാടിമെൽ
പവിത്രതൈലം–ഒലുന്നചെൽ
ഹെൎമ്മൊന്റെമഞ്ഞിനാൽ-ചീയൊന്യശൈലം
പരന്നിട്ടാദരാൽ–മിന്നുന്നപൊലെ
അങ്ങല്ലൊശാശ്വതം-
ജീവനാനുഗ്രഹം–ദെവഹിതം

൨൨൦

(സങ്കീ൧൩൭) രാഗം ൧൧൪

൧. കല്ദയ്യർകുമ്പിടുന്നബെൽ
അമൎന്നഫ്രാത്തിൻതൊടും
കരെക്കുവീണകൊമ്പിന്മെൽ
നാംതൂക്കികണ്ണിരൊടും
ഇരുന്നുചിയൊൻഒൎത്തപ്പൊൾ
ഹൊചിയൊൻപാട്ടുപാടിക്കൊൾ
നാംആടിചെയ്കമൊദം
എന്നൊരൊപാഴൻചൊല്ലിപ്പൊയി
യഹൊവാജാതിക്കുള്ളനൊയി
സഹിക്കുമൊവിനൊദം

൨. യഹൊവാഗാനംപാടുവാൻ
കൊളൊഈഅന്യദെശം
യരൂശലെമെനിന്നെഞാൻ
മറക്കുന്നില്ലലെശം
മറക്കിൽഎൻവലത്തുകൈ
പഠിച്ചതെമറതിചെൕ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/239&oldid=195310" എന്ന താളിൽനിന്ന് ശേഖരിച്ചത്