താൾ:CiXIV29.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താൻഇഷ്ടരെരക്ഷിപ്പവൻ
മയക്കില്ലെന്നിളിക്കും
നീയൊഎൻരക്ഷഗൎഭത്തിൽ
എന്നെഅമ്മാമുലകളിൽ
നീആശ്രയിപ്പിച്ചുണ്ടു
ഇപ്പൊഴുദൂരത്താകൊല്ലം
മറ്റെങ്ങുമെതുണവരാ
നിന്മെലെഞാൻഉരുണ്ടു

൩. ചുറ്റുന്നുപലകാളകൾ
എന്നെവളഞ്ഞുകൂറ്റങ്ങൾ
എന്നെരെവായ്പിളൎത്തു
ഞാൻതൂകപ്പെട്ടുനീരുപൊൽ
നെഞ്ഞുരുകിമെഴുകുപൊൽ
നീഅസ്ഥികൾതകൎത്തു
അണ്ണാക്കിനൊടുപറ്റിനാ
എണ്ണാംഎൻഎല്ലുകൾഇതാ
ഞാൻമണ്ണിനൊടടുത്തു
കൈകാലുകൾതുളെച്ചപിൻ
ഇരുന്നുനൊക്കിവസ്ത്രത്തിൽ
ഖണ്ഡങ്ങളെപകുത്തു

൪. നീയൊയഹൊവെഎൻബലം
തുണെപ്പാൻഇങ്ങുവരണം
നായിങ്കന്നുദ്ധരിക്ക
രക്ഷിച്ചടെക്കസിംഹവായി
ഞാനൊസഹൊദരരുമായി
നിൻനാമത്തെസ്തുതിക്ക
യാക്കൊബ്യർഒക്കെവാഴ്ത്തുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/231&oldid=195326" എന്ന താളിൽനിന്ന് ശേഖരിച്ചത്