താൾ:CiXIV29.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടങ്ങുംദെവനെർ

൮. എൻപൊരിന്നായ്പ്രമാണം
ശിശുക്കളെമുഖം
മഹിഷ്ഠംഎൻനിൎമ്മാണം
പാലുണ്ണുന്നബലം

൯. ഇവ്വണ്ണംഅല്ലെൻബുദ്ധി
നീഎറ്റവുംമഹാൻ
അകറ്റുകെൻഅശുദ്ധി
നിൻവെലതിരിവാൻ

൨൧൨

(സങ്കീ ൨൨) രാഗം. ൧൨൬.

൧. എൻദെവനെഎൻദെവനെ
നീഎന്നെവിട്ടതെങ്ങനെ
ഹാഎത്രനീഅകന്നു
ഞാനലറുന്നുരാപ്പകൽ
ഇല്ലുത്തരംഇല്ലാതണൽ
എൻആശഅമ്പരന്നു
നീയൊവിശുദ്ധൻ–ഇസ്രയെൽ
അയക്കുംസ്തുതികൾ്ക്കുമെൽ
ഇരുന്നുകൊണ്ടകൎത്താ
പിതാക്കൾനിന്നെതെറിയൊർ
നാണംവരാതെപ്രാൎത്ഥിച്ചൊർ
അവൎക്കുനീഉൎദ്ധൎത്താ

൨. പുരുഷനല്ലപുഴുഞാൻ
എല്ലാൎക്കുംകീഴെഅടിയാൻ
കണ്ടൊർപരിഹസിക്കും
യഹൊവെക്കിവൻആശ്രിതൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/230&oldid=195328" എന്ന താളിൽനിന്ന് ശേഖരിച്ചത്