താൾ:CiXIV29.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണുംസൈന്യവും
നിലാനക്ഷത്രക്കൊവ
എല്ലാമെകരുതും

൨. മറഞ്ഞുവെയിൽചൂടും
മനസ്സിലായികുളിർ
ഇതാൎക്കൊഎണ്ണികൂടും
ഇവറ്റിനെന്തതിർ

൩. ഒരൊന്നുസൂൎയ്യപ്രായം
ഒരൊന്നുലൊകംതാൻ
നിരൂപണാവസായം
പണിനിറുത്തുവാൻ

൪. ഒരിക്കൽഞാനുംകാണും
തൃക്കൈതൊഴിൽഎല്ലാം
മനുഷ്യനായിനീതാണും
പിറന്നതെന്തതാം

൫. ഈഭൂമിയൊവിശിഷ്ടം
എല്ലാഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊഇഷ്ടം
ഈമൎത്യജാതിയിൽ

൬. നിണക്കാസൈന്യം അല്പം
കൊടന്നപൂഴിപൊൽ
പിന്നെന്തുനിൻസങ്കല്പം
മഹത്തെതൊന്നുചൊൽ

൭. ഭൂവിതുലൊം പ്രശസ്തം
ആയ്ക്കാണുംഎന്റെപെർ
മനുഷ്യനിൽസമസ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/229&oldid=195329" എന്ന താളിൽനിന്ന് ശേഖരിച്ചത്