താൾ:CiXIV29.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊട്ടിക്കിന്നവൻകയർ

൩. സ്വാതന്ത്ര്യംഈദെവങ്കന്നു
ജാതമാക്കുംഇങ്ങെകൈ
കെട്ടറുപ്പാൻകാലംവന്നു
പട്ടംഇങ്ങെന്നത്രെമെയ

൪. എന്നുകെട്ടുടൻചിരിച്ചു
മന്നുംവിണ്ണുംകാപ്പവൻ
അട്ടഹാസമായ്പഴിച്ചു
പൊട്ടരെഞെട്ടിപ്പവൻ

൫. എന്റെരാജാവെഇരുത്തി
എൻവിശുദ്ധമലയിൽ
ലൊകംഒക്കതൻവിരുത്തി
ഏകാംഏതുംചൊദിക്കിൽ

൬. നില്ക്കുകിന്നുംഎന്നുംപിന്നെ
മല്ക്കുമാരൻനീഇതി
കല്പനഞാൻഇന്നുനിന്നെ
ഉല്പാദിപ്പിച്ചെൻഅറി

൭. ക്രൊധവിഹ്വലക്കിപാൎത്ത
ബൊധംകൊൾ്വാൻചൊല്വാതാർ
പക്ഷെവെടിയൊടെപാൎത്ത
രക്ഷിതാവെസെവിപ്പാർ

൮. മന്നൻകൊപംവെവാറാകും
മുന്നംചുംബിപ്പിൻഉടൻ
അന്യഥാവഴിക്കൽചാകും
ധന്യൻവിശ്വസിച്ചവൻ

൨൧൧

(സങ്കീ.൮.) രാഗം ൫.
28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/228&oldid=195331" എന്ന താളിൽനിന്ന് ശേഖരിച്ചത്