താൾ:CiXIV29.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

(സങ്കീ.൧.) രാഗം൧൩

൧. അഭക്തർചൊല്ലുന്നതിൽനടക്കാതെ
നില്ക്കാതെദുഷ്ടരുടെവഴിയിൽ
ചിരിക്കുംകൂട്ടത്തൊടെഇരിയാതെ
ലയിക്കനീയഹൊവാവെദത്തിൽ

൨. നിൻജ്ഞാനമാകവൻധൎമ്മൊപദെശം
ധ്യാനിച്ചുകൊള്ളുവതുരാപ്പകൽ
ഇതെവഴിസദാസുഖ പ്രവെശം
ഈപൂരുഷന്നുതട്ടുകില്ലഴൽ

൩. അവൻനീർത്തൊട്ടിനരികത്തുനട്ടും
തല്ക്കാലെകാച്ചും ഉള്ളൊരുമരം
മറ്റൊക്കയുംകടുംവെയിൽവറട്ടും
ഇതിൻഇലെക്കുംവാട്ടംദുൎല്ലഭം

൪. ദുഷ്ടൻപതിർ–അവനെകാറ്റുപാറ്റും
വിസ്താരനാൾഅവൻവഴി കെടും
പ്രഭുസ്വഭക്തരെവഴിയും മാറ്റും
അറിഞ്ഞിട്ടഗ്നിയിന്നും രക്ഷിക്കും

൨൧൦

(സങ്കീ.൨.) രാഗം.൨൦.

൧. ജാതികൾപതെച്ചുയൎന്നും
ചിന്തിച്ചൊടിയുംവൃഥാ
കൊപംപൊങ്ങിയുംകിളൎന്നും
ഭൂപർമന്ത്രിക്കുന്നിതാ

൨. ക്രുദ്ധംഎന്നിതതിരിക്തം
യുദ്ധംഭാവിക്കുന്നിവർ
കെട്ടിതൊധിക്കഭിഷിക്തം
28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/227&oldid=195333" എന്ന താളിൽനിന്ന് ശേഖരിച്ചത്