താൾ:CiXIV29.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇസ്രയെൽഇന്നുതുമുമ്പിലെനൊറ്റു
നീരുപകൎന്നുകരഞ്ഞതുപാർ
തീരുകീയാൎത്തിനിന്നാലെഎന്നാർ

൩. മിസ്പയിൽജനങ്ങൾകൂടി
ആസ്പദത്തിൽഎന്നപൊൽ
എന്നുകെട്ടുചെൎന്നുമൂടി
ചെന്നിതൈവർവാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി
പറ്റലർനിമിത്തംആയി
ഭള്ളതല്ലീനാൾ്ക്കുനെടി
കൊള്ളവല്ലുംനിന്റെവായി
എന്നപ്പൊൾആടുബാലിക്കെന്നറുത്തു
ഹന്നമകൻവിഭുവിന്നുകൊടുത്തു
പാൎത്ഥിവർനീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻതന്നെആരംഭിച്ചുതെ

൪. പെട്ടെന്നങ്ങിടിമുഴങ്ങി
വെട്ടിക്കാൺമിന്നല്പിണർ
വൻപടെക്കുധൈൎയ്യംമങ്ങി
വൻപടങ്ങിവന്നിടർ
അല്ലയൊയഹൊവവൊറ്റു
നല്ലനാളാക്കീടുനീ
എന്നവാറെശത്രുതൊറ്റു
വെന്നുപ്രാൎത്ഥനാവിളി
ഏന്തുന്നകുന്തവുമായിവിരഞ്ഞു
പിന്തുടരെജയംഅന്നുതികഞ്ഞു
തന്നെബനെജരെനാട്ടിചൊന്നാൻ
ഇന്നെവരെവിഭുതാൻതുണെച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/226&oldid=195335" എന്ന താളിൽനിന്ന് ശേഖരിച്ചത്