താൾ:CiXIV29.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യാനന്ദസുഖംതരും

23. വെദാന്വയങ്ങൾ

൨൦൮

രാഗം.൧൨൯.

൧. കള്ളദെവകൾ്ക്കു തെറ്റി
ഉള്ളത്തെയഹൊവയിൽ
അൎപ്പിച്ചാലെഉള്ളുവെറ്റി
ദൎപ്പിയാതെതാഴുകിൽ
നിങ്ങൾഅവനാൽഉയൎന്നു
മംഗലത്തെകണ്ടിടും
ചീറുംകൊപത്തീകിളൎന്നു
നീറിശത്രുധൂളിക്കും
അഷ്ടരൊത്തല്ലനമുക്കുസഹായം
കഷ്ടമീസെവിച്ചതൊക്കവെമായം
ഏകയഹൊവപലിഷ്ടരിന്മെൽ
ആകജയിക്കുംഎന്നാൽ ശമുവെൽ

൨. കെട്ടുടൻപലർവിലാപം
കൂട്ടത്തിൽതുടങ്ങിനാർ
മിത്ഥ്യആ ശ്രയങ്ങൾപാപം
സത്യംമാത്രംനിൻകറാർ
പാളികെണുഞങ്ങൾകൊടി
ബാളിംഅഷ്ടരൊത്തെല്ലാം
വിട്ടുനിൻതൃകാക്കൽഒട്ടി
മുട്ടുതീൎക്കനിന്നാൽആം
മിസ്രബലങ്ങൾനിന്നൊടല്ലൊതൊറ്റു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/225&oldid=195336" എന്ന താളിൽനിന്ന് ശേഖരിച്ചത്