താൾ:CiXIV29.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകാശമറ്റൊരാഴമെ
നിന്നാൽഒടുങ്ങുംഡംഭം
നിൻനീളംദീൎഘമാംതുലൊം
കളിക്കുംഭാവംകെട്ടുപൊം

൨. ഉടയവൻനീനീതിമാൻ
തടവിലാകുംഅടിയാൻ
ലംഘിച്ചല്ലൊനിൻഉക്തി
കുറയനാൾഈലൊകത്തിൽ
കറക്കൊണ്ടെന്നുംചുടുകിൽ
അതിന്നുഉണ്ടുയുക്തി
പണിവിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെനിന്ദിച്ചാൽ

൩. സുഖംപിശാചൊടല്പമായി
മുഖത്തിന്മുമ്പിൽനിന്റെവായി
ശാപാശിസ്സുംനിറുത്തി
പാപക്കളിപ്പുതള്ളുകിൽ
ആപത്തിൽപിൻനിന്നരികിൽ
സിംഹാസനത്തിരുത്തി
വരിപ്പനിന്നിതെദിനം
തെളിഞ്ഞുകൊൾഎൻഹൃദയം

൪. ഉറക്കിൽനിന്നെഴുന്നുണർ
മറന്നനാരകക്കയർ
അഴിച്ചുവാമനുഷ്യ
മനസ്സലിഞ്ഞുരക്ഷകൻ
തൻആത്മാവാൽനിന്നെഉടൻ
നടത്തുവാൻസന്തുഷ്യ
നിത്യാദിനിത്യതയിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/224&oldid=195338" എന്ന താളിൽനിന്ന് ശേഖരിച്ചത്