താൾ:CiXIV29.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹൊവാഭക്തർഅഞ്ചുപിൻ
താൻദീനനിൽകനിഞ്ഞു
എളിയൊരെഅറെക്കയൊ
വിമുഖനായ്ക്കെൾ്ക്കയ്കയൊ
ചെയ്യാതെഉള്ളലിഞ്ഞു

൫. ഇതാലെസാധുതൃപ്തനാം
സന്തൊഷിക്കെളിയൊർഎല്ലാം
വന്ദിക്കാദാമ്യജാതി
ഒൎത്തൊൎത്തുഭൂമിവംശങ്ങൾ
തിരിഞ്ഞുനിന്റെപൂജകൾ
ചെയ്തൊതുകനിൻഖ്യാതി
യഹൊവെക്കുള്ളു രാജത്വം
അവന്ന്ഈഏകൻകാരണം
ഉണ്ടായിനമ്മിൽ പ്രീതി
നിൻസെവചെയ്യുംസന്തതി
എങ്ങുംപരത്തുംനിൻസ്തുതി
സദാചൊല്ലുംനിൻനീതി

൨൧൩

(സങ്കീ.൨൩). രാഗം. ൩൭.

൧. യഹൊവഎന്റെ ഇടയൻ
ഇങ്ങൊന്നുംകുറയാ
പച്ചപുലങ്ങളിൽഅവൻ
കിടത്തുന്നുണ്ടിതാ
സ്വസ്ഥജലങ്ങൾചാരത്തും
താൻഎന്നെലാളിക്കും

൨. തണുപ്പുതന്ന്എൻദെഹിയിൽ
തൻനാമംഹെതുവാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/232&oldid=195324" എന്ന താളിൽനിന്ന് ശേഖരിച്ചത്