താൾ:CiXIV29.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശത്രുക്കൾ ഇതാപരക്കെ
മിത്രങ്ങൾചിതറിയൊർ
മരുഭൂമിക്കൊടുകിൽ
പൊരുകാണുംഎൻകുഴിൽ

൩. സ്വൈരമില്ലീനാട്ടിൽലെശം
വൈരംപെൎത്തിട്ടല്ലകൊൾ
കണ്ണുനീർതുടെക്കുംദെശം
വിണ്ണെന്നിങ്ങുംകെട്ടപ്പൊൾ
കെട്ടുതള്ളിമിക്കപെർ
കാട്ടെനിക്കതിന്റെനെർ

൪. പൊന്തെരുക്കൾകാണവെണം
പന്തിരുദ്വാരങ്ങൾഞാൻ
ജീവനീർകൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയ്പുക്കുനിന്മുഖം
ഞായിറന്ന്യെപാൎക്കണം

൫. വെറയാണ്ടൊഞാനീക്രൂരം
എറുംനീരാടെണ്ടുകിൽ
നിസ്തുലാശഎൻനങ്കൂരം
ക്രിസ്തനിൻവാഗ്ദത്തത്തിൽ
കെട്ടുതെറിയതെല്ലാം
കാട്ടുവാൻനീദൃശ്യനാം

൨൦൨

രാഗം. ൩൯.

൧. നിനക്കായ്ദെവപുത്രനിൻ
ജനങ്ങൾ കാത്തിരുന്നു
മണാളൻഒരുമ്പെട്ടപിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/218&oldid=195349" എന്ന താളിൽനിന്ന് ശേഖരിച്ചത്