താൾ:CiXIV29.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണാകെന്നാശിക്കുന്നു
നിന്നെപ്രമാണമാക്കിയൊർ
ഇന്നെതലഉയൎത്തുവൊർ

൨. നിനക്കായ്ഞങ്ങൾകഷ്ടതാ
ദിനത്തിൽപാൎത്തിളെച്ചു
മരത്തിന്മെൽനിൻപ്രാൎത്ഥനാ
മരണവുംനിനെച്ചു
പൊറുക്കുന്നുണ്ടീസമയം
പൊറുമനീയെനീട്ടണം

൩. നിനക്കായ്ഞങ്ങൾആഗ്രഹം
കനത്തുവന്നീകാലം
അടുത്തുനിന്നൊടെൻമനം
ജഡത്തിന്നില്ലപാലം
നീരന്നെവന്നുകൂട്ടിക്കൊൾ
കൃതാൎത്ഥനാകുംഞാനപ്പൊൾ

൨൦൩

രാഗം. ൪൯.

൧. മെഘത്തെനിന്മെൽവരുന്നു
കാണ്കപാപിരക്ഷിതാ
തൻവിശുദ്ധർപിഞ്ചെല്ലുന്നു
ലക്ഷംനിരയായിതാ
ഹല്ലലൂയാ–വാഴുവാൻഎൻരാജാവാ

൨. ലൊകർഞെട്ടിനൊക്കിനില്ക്കും
ഏതുകണ്ണുംദൎശിക്കും
തന്നെനിരസിച്ചുവില്ക്കും
കൂട്ടംകുത്തിയവരും
വിലപിച്ചുകാണുവൊർ മശീഹയെ
27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/219&oldid=195347" എന്ന താളിൽനിന്ന് ശേഖരിച്ചത്