താൾ:CiXIV29.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. മൂഢർകെട്ടുസംഭ്രമിച്ചു
മുദ്രാസന്നാഹങ്ങൾധരിച്ചു
ആർഎന്നാൽചിയൊൻഅവൾപെർ
അങ്ങുദെവവാക്കാംശസ്ത്രം
ബഹുകിരീടംരക്തവസ്ത്രം
ധരിച്ചവന്റെനാമംനെർ
രാജാധിരാജാവും
കൎത്താധികൎത്താവും–ഹല്ലെലൂയാ
നീവന്നിതാഎൻസ്നെഹിതൻ
വിശ്വാസസ്ത്യമുള്ളവൻ

൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെകടന്നുകാണ
ക്ഷണിച്ചവൎക്കുഭാഗ്യംതാൻ
ആട്ടിൻരക്തത്താൽവൈരാഗ്യം
വിശ്വാസ്വവുംകൊണ്ടൊന്നീഭാഗ്യം
സൎവ്വാന്തൎജ്ഞാനിനല്കുവാൻ
ഒർകൺകാണാത്തതും
ചെവികെൾ്ക്കാത്തതും–ഇന്ന്അവ്യക്തം
പുതിയനാ–ഹല്ലെലൂയാ
ഇതിസ്തുതിക്കുംസൎവ്വദാ

൧൯൭

രാഗം. ൧൦൦.

൧. ചീയൊൻബദ്ധരെ കൎത്താവ്
കെട്ടഴിച്ചുവിടുംനാൾ
പെട്ടപാടെല്ലാംകിനാവു
പൊട്ടിപ്പൊകുംശത്രുവാൾ
ഒട്ടംയുദ്ധംതടവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/213&oldid=195358" എന്ന താളിൽനിന്ന് ശേഖരിച്ചത്