താൾ:CiXIV29.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇല്ലങ്ങിനികലശൽ
ദൈവപാൎപ്പവൎക്കുമെൽ
ഉണ്ടിതാഇമ്മാനുവെൽ

൬. വെയിലില്ലങ്ങില്ലചൂടും
പൈദാഹങ്ങൾഇല്ലതിൽ
കുഞ്ഞാടവരൊടുകൂടും
ജീവനീരിൻഉറവിൽ
താൻനടത്തിഅവരെ
മെച്ചുകൊള്ളുംഎന്നുമെ

൭. ഇങ്ങുംവെണംഈസമ്പത്തു
അതിനായുണൎവ്വുഞാൻ
എന്നെയെശുവെനടത്തു
അപ്പൻവീട്ടിൽഎത്തുവാൻ
ദൈവംകണ്ണുനീർഎല്ലാം
എങ്കലുംതുടക്കയാം

൧൯൬

രാഗം. ൧൨൮

൧. കെൾ്ക്കനിദ്രഏറുംധാത്രി
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുറക്കെകൂവുന്നാർ
ഗൊപുരത്തിൽ കാവലാളൻ
അതാവരുന്നു മണവാളൻ
ചെന്നെതിരെല്പിൻ കന്നിമാർ
വിശുദ്ധവസ്ത്രവും
നെയ്യൊടുപന്തവും–കൈകൊള്ളെണ്ടു
മഹാദിനം–ഇന്നുദിതം
ആട്ടിൻകല്യാണദിവസം
26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/212&oldid=195359" എന്ന താളിൽനിന്ന് ശേഖരിച്ചത്