താൾ:CiXIV29.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. ഐക്യമത്യമായിസ്തുതിച്ചു
പാടുന്നകിരീടക്കാർ
ദൈവമുമ്പിൽആനന്ദിച്ചു
മിന്നിനില്ക്കും കൂട്ടർആർ
രൂപംതാരപൊൽഇതാ
ഇടിനെർഹല്ലെലുയ

൨. ഏന്തുന്നുണ്ടുകുരുത്തൊല
ജയംകൊണ്ടകൈകളിൽ
നൂറുസൂൎയ്യബിംബം പൊലെ
ശൊഭിക്കുന്ന്അവർതുകിൽ
അരചർപുരൊഹിതർ
ഏവർഎവിടുന്നിവർ

൩. കെൾക്കീധന്യപുരുഷാരം
എറ്റംക്ലെശിച്ചുലകിൽ
അങ്കിക്കായിതലങ്കാരം
ആട്ടിങ്കുട്ടിരക്തത്തിൽ
ചെർതുണിഅലക്കുവാൻ
ഒന്നിതെകിതമ്പുരാൻ

൪. ദൈവബഹുമാനത്തിന്നു
വെണ്ടികഷ്ടപ്പെട്ടിവർ
പാപത്തൊടെതിൎത്തു നിന്നു
കൃപയാൽജയിച്ചവർ
ലൊകദെവനൊടുംപൊർ
ആടിമെമ്മപ്രാപിച്ചൊർ

൫. ദൈവമുമ്പിൽ ഇന്നിരുന്നു
ആലയത്തിൽരാപ്പകൽ
അവനെഉപാസിക്കുന്നു
26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/211&oldid=195361" എന്ന താളിൽനിന്ന് ശേഖരിച്ചത്