താൾ:CiXIV29.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നില്പാൻനീഎന്നിആർഎനിക്കു
ആവതില്ലാതെഎൻഉയിർ
വലഞ്ഞുചാവിനൊടെതിർ
പൊരുമ്പൊൾനീയെഎന്റെദിക്കു
നീഇല്ലാഞ്ഞാൽഹാഎന്തുകൊൾ
സൎവ്വെന്ദ്രീയംമുടങ്ങുമ്പൊൾ

൩. അന്നെത്രനൊവുകൾ ഉണ്ടാം
ഇടറുംവാക്കുകൾഎല്ലാം
എൻകണ്ണുകൾകുഴിഞ്ഞുമങ്ങും
പിശാച് കുറ്റംപറയും
ആ കാളനാഭംകെൾ്പിക്കും
കുഴഞ്ഞുമെയ്മനംമയങ്ങും
ധനസമൃദ്ധിരക്ഷിയാ
സഹൊദരന്തുണവൃഥാ

൪. എന്നാൽനിണക്കുസ്വന്തംഞാൻ
നീയല്ലൊവീണ്ടുകൊള്ളുവാൻ
കുഞ്ഞാടെരക്തംചിന്നിതന്നു
ഇതെന്നും എന്റെ ആശ്രയം
ഇതൊന്നുനരകഭയം
അകറ്റുംവീൎപ്പുമുട്ടുമന്നു
ഞാൻനിന്റെതായീജീവനിൽ
അന്യന്നുംആകാമൃത്യുവിൽ

22. നിത്യജീവൻ

൧൯൫

(വെളി. ൭) രാഗം. ൫൭.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/210&oldid=195363" എന്ന താളിൽനിന്ന് ശേഖരിച്ചത്