താൾ:CiXIV29.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നുംനാംനടന്നു
നിൻവാഗ്ദത്തംപ്രാപിപ്പാൻ
കൃപചെയ്താലും

൩. മൃത്യുമദ്ധ്യത്തിങ്കലും
ഈവിശ്വാസംതാങ്ങും
സാത്താൻക്രുദ്ധിച്ചെയ്ക്കിലും
കുട്ടിക്കഞ്ചി വാങ്ങും
വാക്കാത്മാശ്വാസംഎറും
ജഡത്തിൻആയുസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൺ
ശുദ്ധസഭാഗുരൊ–ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രിയെകപുരാൻ
ലൊകക്കൊളുംചെറും
വിട്ടെന്നെക്കുംവാഴുവാൻ
കൃപചെയ്താലും

൧൯൪

രാഗം. ൮൭.

൧. പ്രഭൊതൃക്കയ്യിൽഞാനിതാ
നീയല്ലൊഎന്റെജനിതാ
പ്രാണന്ന്ഇന്നെവരെആധാരം
നീഎണ്ണിഎന്റെമാസങ്ങൾ
എൻആയുസ്സിന്നവസ്ഥകൾ
കിടന്നുറങ്ങിപൊം പ്രകാരം
ചാവിന്റെനെരംസ്ഥലവും
ഇതൊക്കെഅഛ്ശനറിയും

൨. എന്നാൽഎൻഅന്ത്യനെരത്തിൽ
ആശ്വാസംചൊല്ലിഅരികിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/209&oldid=195364" എന്ന താളിൽനിന്ന് ശേഖരിച്ചത്