താൾ:CiXIV29.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ മുറികളെപുതുക്ക
ചാരിഞാൻഉറങ്ങുകെ
അങ്ങുനീതിവസ്ത്രംതാ
നിന്റെനീതിരക്ഷിതാ

൧൯൩

രാഗം.൧൩൧.

൧. ജീവന്മദ്ധ്യത്തിങ്കൽ നാം
ചാവിൽഉൾ്പെടുന്നു
കൃപഎങ്ങിനെവരാം
തുണആർനില്ക്കുന്നു
മദ്ധ്യസ്ഥനീഅല്ലാതെ
പാപാൽനാംആണുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ–ശക്തജഗൽ പ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രീയെകപുരാൻ
ചാവിൽനാംമുങ്ങാതെ
ജീവിച്ചൊളിയെകാണ്മാൻ
കൃപചെയ്താലും

൨. ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീമുമ്പനായ്ക്കടന്നു
പിതാവിൻനിത്യസമ്മതി
ഇങ്ങൊട്ടാക്കി നിൻബലി
ശുദ്ധസഭാഗുരൊ–ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ–ത്രീയെകപുരാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/208&oldid=195366" എന്ന താളിൽനിന്ന് ശേഖരിച്ചത്