താൾ:CiXIV29.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വപ്നംപൊൽമറന്നിടും
സ്വൈരമായ്നാംസ്തുതിപാടും
ജയശക്തനെകൊണ്ടാടും

൨. നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്രകഷ്ടത
എല്ക്കുവാൻതുണെക്കുക
യുദ്ധനാൾകഴിഞ്ഞശെഷം
ധരിപ്പിക്കവെള്ളവെഷം

൩. അന്നുശത്രുകൈഉടെച്ചു
പൊൻകിരീടംചൂടിക്കാം
ക്ലെശമൊടഹൊവിതെച്ചു
മൊദമൊടെമൂരുംനാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾഒരൊകൊളിൽആഴും
അത്തഴിമുഖത്തുവാഴും

൧൯൮

രാഗം.൬൩.

൧. ഞാൻ ദൂരെകണ്ടു–കൎത്തൃസിംഹാസം
മനംവറണ്ടു–ക്ഷണംഅങ്ങെത്തണം
എന്നാശനിന്നിൽതളരാത
വാഞ്ഛയുംഉണ്ടുസൎവ്വാത്മതാത

൨. എന്തൊരുഭംഗി–കണ്ടിതഞടിയെൻ
കണ്ണുമയങ്ങി–നിൻപ്രഭനൊക്കിനെൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/214&oldid=195356" എന്ന താളിൽനിന്ന് ശേഖരിച്ചത്