താൾ:CiXIV29.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭയംകരച്ചൽമൺ
ഇതാട്ടിനെരെനൊക്കും
സ്വൎഗ്ഗംവിശ്വാസക്കൺ

൩. പിതാവിൻചൊൽപരീക്ഷ
ചെയ്താൽആശ്വാസമായി
നില്ക്കെണമീ പ്രതീക്ഷ
വിത്താൽഉണ്ടാകും കായി

൪. ദുൎബ്ബലമായവിത്തും
ഇട്ടാൽ പ്രബലമാം
ആദാമ്യദെഹംചിത്തും
സ്വൎഗ്ഗീയശൊഭയാം

൫. നീവീണ്ടെടുത്തഗൊത്രം
ചെൎത്തെഴുനീല്പിച്ചാൽ
ശെഷിപ്പതത്രെസ്തൊത്രം
മറന്നുപൂൎവ്വമാൽ

൧൯൦

രാഗം ൭൫

൧. ക്രിസ്തശ്മശാനം–കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആയൊരിരിപ്പിടം
മരുപ്രവാസം–കണ്ട പ്രയാസം
അങ്ങുമറന്നുലഭിച്ചാശ്വാസം

൨. പ്രാണവിഛ്ശെദം–കൊണ്ടൊരുഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂടമരിക്കിൽ–കൂടഭരിക്കിൽ
ആംഅവനിഷ്ടനുംഊൎദ്ധദിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/205&oldid=195371" എന്ന താളിൽനിന്ന് ശേഖരിച്ചത്