താൾ:CiXIV29.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. അതാൽഅഴൽഅകന്നു
വിശ്വാസത്തിൽകിടന്നു
നൊക്കാതെഇങ്ങുംഅങ്ങും
ശിശുക്കളായുറങ്ങും

൫. കനിവുകണ്ടശെഷം
എൻരക്ഷിതാവാശ്ലെഷം
ചെയ്തിട്ടുരക്ഷആകെ
ലഭിച്ചുഞാനുംചാകെ

൬. നീകാണാകുംവരെയും
കാത്താലുംഎല്ലുംമെയ്യും
പാലിക്കെന്നെഉത്ഥാനം
വരെനിൻസമാധാനം

൭. നല്കെണംനല്ലുണൎച്ച
നിൻജീവന്റെതുടൎച്ച
സ്വൎഗ്ഗത്തിൻഅവകാശം
നിന്റെസ്വയംപ്രകാശം

൮. നിന്നൊടിരിക്കവാസം
നിറകവായിൽഹാസം
ഞാൻപൂവുപൊൽതഴെക്ക
നിത്യഫലംതികെക്ക

൧൮൯

രാഗം. ൫.

൧. ഉറ്റൊർഉടൽമറച്ചാൽ
സ്നെഹാൽകരയുംനാം
അനിത്യതാംനിനച്ചാൽ
കണ്ണിന്നുനീരുംണ്ടാം

൨. വാഗ്ദത്തംഒന്നുപൊക്കും
25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/204&oldid=195372" എന്ന താളിൽനിന്ന് ശേഖരിച്ചത്