താൾ:CiXIV29.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം. ൨൯.

൧. അല്പകാലംമണ്ണിൽപാൎത്തിനി
ജീവിക്കുംഎൻപൊടി–പുനരുത്ഥാനം
സൃഷ്ടിച്ചവന്റെദാനം–ഹല്ലെലുയ്യാ

൨. ചാകെണംവിതെച്ചതൊക്കയും
ചത്താറെജീവിക്കും–മണിക്കൽധാന്യം
ഈ നിന്ദ്യത്തുള്ളെമാന്യം–ഒളിച്ചുണ്ടെ

൩. ആദ്യവിളവായജ്യെഷ്ഠനെ
ഒൎത്താശ്വാസിക്കുകെ–അവൻവിളിച്ചു
പിതച്ചതുയിൎപ്പിച്ചു–പ്രത്യക്ഷനാം

൪. സ്വപ്നംകണ്ടുണൎന്നഭാവംനാം
മിഴിച്ചുനിവിരാം–അങ്ങില്ലയുദ്ധം
എവിടവുംവിശുദ്ധം–എങ്ങുംസ്തുതി

൧൮൮

രാഗം.൮.

൧. ഇടയൻ ക്രൂശിൽചത്തു
വരുത്തിഈസമ്പത്തു
തൻആടുകൾ്ക്കുചാവു
ഉറക്കെന്നത്രെആവു

൨. തുടങ്ങുംഹാവിസ്താരം
എന്നല്ലവർസഞ്ചാരം
പൊരാളിവിശ്രമിക്കും
എന്നിട്ടത്രെശയിക്കും

൩. ശിക്ഷാവിധിക്കുതെല്ലും
അഞ്ചാതകത്തുചെല്ലും
വരുംപുനരുത്ഥാനം
എന്നുണ്ടവൎക്കുധ്യാനം
25.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/203&oldid=195374" എന്ന താളിൽനിന്ന് ശേഖരിച്ചത്