താൾ:CiXIV29.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിശാചെനീക്കുവാൻ–അയക്കാത്മാവിൻവാൾ

൫. പഴയആദാമിൻ–ജഡമൊഹാദികൎമ്മം
ജയിച്ചടക്കുവാൻ–എകെണംനാനാവൎമ്മം
ശരീരാത്മാവിനും–വെണ്ടുന്നതൊക്കവെ
ഈവൎഷംമുഴുവൻ–തന്നരുളെണമെ

൧൮൬

രാഗം. ൪൭.

൧. ജീവമാൎഗ്ഗത്തിൽ–യെശുകൂട്ടരിൽ
മുന്നടന്നാൽമടിയാതെ
ഞങ്ങൾനിന്നെകൈവിടാതെ
സ്വൎഗ്ഗത്തൊളവും–പിന്നെതുടരും

൨. സൎപ്പംചീറുമ്പൊൾ–എന്നെകാത്തുകൊൾ
യാത്രായുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം–വെഗംവിസ്മൃതം

൩. ഒരൊദുഃഖത്താൽ–ഞങ്ങൾആടിയാൽ
അന്യൎക്കല്ലൽഎറിയാലും
വെണ്ടുംക്ഷാന്തിയെതന്നാലും
നിത്യംഞങ്ങളെ–അന്തംഒൎപ്പിക്കെ

൪. എന്റെനടയെ–ക്രമമാക്കുകെ
നിന്നാലാറിയാത്രാഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം–ഞാനുംഎറെണം

21. മരണശ്മശാനാദി

൧൮൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/202&oldid=195376" എന്ന താളിൽനിന്ന് ശേഖരിച്ചത്