താൾ:CiXIV29.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നുഭൂസന്തൊഷിക്കും
അവിശ്വാസിതൊറ്റുനാണും
ചെറുക്കൂട്ടംആശ്വസി
നില്പുയെശുവിൻമൊഴി

൪. അതിനാലുംസഹ്യമാം
യാത്രയിൽഎടുത്തഭാരം
സൎവ്വവുംസഹിക്കുംനാം
സൎവ്വത്തിന്നീനാമംസാരം
യെശുവിന്റെവാത്സല്യം
ആശാപൂൎത്തികാരണം

൧൮൭

രാഗം. ൭൮.

൧. ഈജീവകാലത്തിൽ–ഒരാണ്ടല്ലൊ കഴിഞ്ഞു
അതിൻപ്രവൃത്തികൾ–കൎത്താവെല്ലാംഅറിഞ്ഞു
മനംതിരഞ്ഞതിൻ–ഫലങ്ങൾകാട്ടിയൊ
വിസ്താരനെരത്തിൽ–നില്പാൻകഴിയുമൊ

൨. കാരുണ്യംഎന്നിയെ–എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥയെശുവെ–നീയിങ്ങെപാൎക്കവെണ്ടു
നിൻനീതിവസ്ത്രംതാ–അകൃത്യംഒക്കവെ
നിന്തിരുരക്തത്താൽ–അകറ്റിപൊറ്റുകെ

൩. പിറന്നൊരാണ്ടിലും–സങ്കെതസ്ഥാനംകാട്ടി
സുഖെനമെയുവാൻ–ചെന്നായ്ക്കളെനീആട്ടി
നിൻപെരെസ്ഥിരമാം–മതില്ക്കെട്ടാക്കണം
അതിൽസുഖപ്പെടും–നിൻആശ്രിതകുലം

൪. പുതിയവൎഷത്തിൽ–താപുതിയവിശ്വാസം
നിൻവാക്കുസാന്നിധ്യം–കലൎന്നുചെയ്കവാസം
പുതിയസ്നെഹവും–പടെക്കമുന്നെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/201&oldid=195378" എന്ന താളിൽനിന്ന് ശേഖരിച്ചത്