താൾ:CiXIV29.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തുന്നൊരൊരനുതാപം
ഉത്തരംചൊല്വൂസദാ
പുത്തനാംഎൻകരുണാ

൪. ഞാനതൊടുചാരിക്കൊള്ളും
ധ്യാനംചെയ്യുംനിന്മൊഴി
ഭാവിപ്രശ്നംഭള്ളുംപൊള്ളും
ചാവിൽകാണുംനിൻവഴി
എത്രഅത്ഭുതംനിൻപ്രാപ്തി
ചിത്രമാംക്രിയാസമാപ്തി
തക്കനാളിൽകാണലാം
മിക്കനിൻപൊരുളെല്ലാം

൧൮൪

രാഗം. ൫൪.

൧. ഇപ്പിറന്നവൎഷത്തിൽ
ആദിയന്തംയെശുമാത്രം
നാംഈപെരിൽനില്ക്കുകിൽ
നിത്യംതൻ കൃപക്കുപാത്രം
യെശുപെർനിരന്തരം
കൊടിയായിരിക്കെണം

൨. യെശുനാമംവാക്യവും
ഘൊഷിച്ചറിയിക്കവെണം
നിന്റെസഭഒക്കയും
ഐകമത്യമാകവെണം
എല്ലാഹൃദയങ്ങളും
നിന്റെനാമംഅറിയും

൩. ആട്ടിങ്കൂട്ടംഏകവും
എകമെയ്വനായുംകാണും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/200&oldid=195379" എന്ന താളിൽനിന്ന് ശേഖരിച്ചത്