താൾ:CiXIV29.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമൎക്കുംശാപമരണം

വൎഷാരംഭാദികാലമാറ്റത്തിൽ

൧൮൩

രാഗം. ൧൦൨

൧. ഇന്നെയൊളവുംവളൎച്ച
തന്നനാഥൻനില്ക്കവെ
നന്ദിച്ചെന്മനംപകൎച്ചാ
എന്നിവാഴ്ത്തിപൊരുകെ
സങ്കടംവരുകിൽതാതൻ
അങ്കംഎറുംആത്മജാതൻ
ദെവക്കണ്ണുനൊക്കിനാം
കാവൽഉണ്ടെന്നറിയാം

൨. ശൊകസങ്കടംസന്തൊഷം
ലൊകത്തിൽസഭയിലും
യുദ്ധസന്ധിഗുണദൊഷം
ക്ഷ്ഠത്തുതൃപ്താവസ്ഥയും
ഇത്തരംഒരൊന്നതീതം
അത്തലല്ലസ്തൊത്രഗീതം
കാലമാറ്റത്തിന്നിതം
ചാലനന്നെല്ലാം കൃതം

൩. ഒക്കനല്ലതൊഹാകഷ്ടം
തക്കതല്ലെൻപിഴകൾ
ഉത്തമംമൽകൎമ്മംനഷ്ടം
പുത്തനാകാഎൻകരൾ
കുത്തുന്നുകഴിഞ്ഞപാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/199&oldid=195381" എന്ന താളിൽനിന്ന് ശേഖരിച്ചത്