താൾ:CiXIV29.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർഉണ്ടല്ലൊ
മനശ്ശരീരകാംക്ഷയും
നീതീൎത്തരുൾഎല്ലാരിലും

൧൮൧. (രാഗം.൧)

൧. ശ്വാസംമുട്ടാതെ ഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കുദാസനെവാഴ്ത്തെണമെ

൨. ലക്ഷംഅനാഥരെതൽക്ഷണംതാൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩. ഗ്രാമവനങ്ങൾആകാശകടൽ
ക്ഷാമം അകറ്റിഭരിച്ചവന്റെ
നാമംഉയൎത്തിപുകഴ്ത്തെണമെ

വിവാഹത്തിങ്കൽ

൧൮൨. (രാഗം. ൧൨൮)

യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നൊരൊദുഃഖംദീനം
ഭയാദിപൊക്കിബലഹീനം
തീൎത്തുള്ളിൽകൂടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശെപെറുപിൻ-ശങ്കിയാതെ
അവൻകരംനിരന്തരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/198&oldid=195383" എന്ന താളിൽനിന്ന് ശേഖരിച്ചത്