താൾ:CiXIV29.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുലൎന്നിട്ടൂതുംകാളം
നീപുത്തുടുപ്പുതരികെ

൪. എന്നെനിന്നൊടിണക്കി
ശത്രുഭയംവിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾവിരിച്ചു
നീകുഞ്ഞുകൾവലിച്ചു
ഒരമ്മെപൊലെമൂടികാ

ഭക്ഷണത്തിങ്കൽ

൧൭൮. രാഗം. (൧൦൧)-൧൧൮.

നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
ഞങ്ങൾഊക്കരായ്നിൻസെവ
ചെയ്യുമാറുസല്ക്കരി
ഗുണമൊക്കെനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി
സ്വൎഗ്ഗത്തിങ്കൽഅന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽമതി
(സ്വൎഗ്ഗത്തിൽ–ഉണ്ണുകിൽ–ഞങ്ങൾ്ക്കാന്നിതെമതി)

൧൭൯. (രാഗം-൫.)

പ്രഭൊനീദെഹപുഷ്ടി
മുഴുപ്പാനൂട്ടുന്നു
മനസ്സിലുംസന്തുഷ്ടി
തൃവാക്കിനാൽകൊടു

൧൮൦. (രാഗം.൧൦)

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/197&oldid=195385" എന്ന താളിൽനിന്ന് ശേഖരിച്ചത്