താൾ:CiXIV29.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലംനീഅത്യുവായിപൊൽ

൫. കടുക്കെന്നൊടിആറ്റെക്കാൾ
കടക്കുന്നെന്റെവാഴുനാൾ
ഇരുൾഅതൊഴുകുംകടൽ
ഒരുത്തൻനീഅതിൻപകൽ

൬. ആരാത്രിഞാൻപ്രവെശിച്ചാൽ
വരാത്തതെനീദയയാൽ
വരുത്തീട്ടാവുഎമ്പുരാൻ
പെരുങ്കണക്കെഒപ്പിപ്പാൻ

൧൭൭

രാഗം. ൩൫.

൧. മനുഷ്യർനാടുംകാടും
ഉറങ്ങുകെനാംപാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
അരുൾ്കലൊകവെളിച്ചം

൨. സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ
നിന്നാൽപ്രകാശിക്കുന്ന
മീൻകൂട്ടംപൊൽമിന്നുന്ന
വിണ്ണൊനായിഞാൻഉണരുകെ

൩. കിടപ്പാൻനെരംവന്നു
കൈകാൽതലഉഴന്നു
നിദ്രെക്കുചാഞ്ഞുതെ
ചാവിന്നിതടയാളം
24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/196&oldid=195386" എന്ന താളിൽനിന്ന് ശേഖരിച്ചത്