താൾ:CiXIV29.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരിഷ്ടൻഎന്നിൽനിറകെൻചങ്ങാതി
നിന്റെവിഖ്യാതി

൪. വിളമ്പുകന്നംആശ്വസിക്കരൊഗി
വളൎകകുഞ്ഞിതൊല്ക്കപ്രതിയൊഗി
തളച്ചിരുന്നൊൎക്കാകനീ സഹായം
തീൎക്കവന്യായം

൫. നിന്നാമംഎങ്ങുംരാജ്യവുംപരത്തി
നിന്നിഷ്ടംസ്വൎഗ്ഗത്താകുമ്പൊൽനടത്തി
ഇന്നപ്പംതന്നുവങ്കടംക്ഷമിക്ക
താങ്ങിഭരിക്ക

൧൭൬

രാഗം. ൧൦.

൧. വെളിച്ചമായയെശുവെ
തമസ്സു നീ ജയിച്ചുതെ
ഈലൊകത്ത്അരുണൊദയം
സാക്ഷാൽനിൻവാക്യത്തിൻജയം

൨. കൎത്താവെഉറ്റസ്നെഹിതാ
ഈരാവിൽകാവൽനിന്നുവാ
നീനില്ക്കെഞങ്ങൾഇങ്ങെല്ലാം
ഭയാമയങ്ങൾകളയാം

൩. ഈകൂട്ടംനിന്റെതല്ലയൊ
നിന്നാൽസമ്പാദിതർവിഭൊ
ഞെളിഞ്ഞു വൈരിമുട്ടുമ്പൊൾ
വിളിക്കുമുന്നെകാത്തുകൊൾ

൪. പലതദ്ദുഷ്ടനുള്ളവാൾ
എല്ലാംതടുപ്പാൻനീയെആൾ
പലതവന്റെകന്നക്കൊൽ
24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/195&oldid=195388" എന്ന താളിൽനിന്ന് ശേഖരിച്ചത്