താൾ:CiXIV29.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

രാഗം ൩.

൧. ചാവെന്നരാജാവെ
ജയിപ്പാൻഒങ്ങുമൊ
ചാകായ്മഎന്ന(ദാനത്)തെ
എൻയെശുതന്നല്ലൊ

൨. നീഎന്തുചെയ്കിലും
ഒഴിഞ്ഞുനിന്റെഭീ
മുക്കാനിൻതിര(മാല)യും
ചുടാതുംനിന്റെതീ

൩. എന്നെപിടിക്കിലും
ഓരാതെഒടുവൻ
നിൻപൂട്ടുംവാതിൽ(കൊട്ട)ഉം
പ്രഭുപൊളിച്ചവൻ

൪. എലീയാമൊശമാർ
തുടങ്ങിയപണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചുകയറി

൫. യെശൂവൊടെശുവാൻ
വിചാരിച്ചെന്തതാം
മരിച്ച(താൽആ)പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം

൬. അതാലെഈപുഴു
പാപിഷ്ഠൻഎങ്കിലും
താൻ(പെറി)എറിനകഴു
പാൎത്തെറിജീവിക്കും

൧൯൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/206&oldid=195370" എന്ന താളിൽനിന്ന് ശേഖരിച്ചത്