താൾ:CiXIV29.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിന്മനീക്കിനന്മനട്ടു
വൻപരെചൊല്ലെയ്തുതട്ടു

൩. രാജാചാൎയ്യ നിൻകറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞുവായ്ചെവിതുറക്കു
വാക്യ പ്രാൎത്ഥനാ സംഗീതം
ഒക്കയാകനു ഗൃഹീതം

൧൧
രാഗം ൧൧൯

൧. രാജസന്നിധാനെ– നിന്നുനാം തൊഴാവു
പൂജായൊഗ്യനെ സ്രഷ്ടാവ്
ദൈവംമദ്ധ്യെഉണ്ടു—ഉള്ളെല്ലാംമിണ്ടാതെ
സെവെക്കൊത്തുചായ്ക്കകാതെ
തൻഹിതം—ആകെണം
എന്തെതിർ നിന്നാലും
എന്നുയാചിച്ചാലും

൨. ഇങ്ങുദൈവംഉണ്ടു—നാമൊപൂഴിചാരം
എങ്ങനെ ചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ— എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെതാഴ്ത്തി
കെറുബീം— സെറഫീം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം

൩. നിന്നെമാത്രം ഒൎത്തു— സെവിക്കുന്നുദൂതർ
ഒന്നെനൊക്കും സിദ്ധഭൂതർ
വെല്ക കള്ളജ്ഞാനം— മാറ്റുകൎദ്ധധ്യാനം

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/20&oldid=195703" എന്ന താളിൽനിന്ന് ശേഖരിച്ചത്