താൾ:CiXIV29.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കലുള്ള ദൊഷമൂലം
നീപറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨. ശുദ്ധവെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതുശക്തം
മനൊബൊധത്തുൾ
സാമംചൊന്നരുൾ

൩. നീ സമീപത്തിൽ
നില നില്ക്കയിൽ
നിന്റെ കൺരാഗാദി നാശം
മണ്ണിൽ നിന്നിഴെക്കുംപാശം
ഇന്നതെങ്ങളെ
ഉയൎത്തെണമെ

൧൦
രാഗം.൫൫.

൧. യെശു നിന്റെവാക്യത്തെ
ആശുകെൾ്പാൻ ഞങ്ങൾവന്നു
ശുദ്ധസ്വൎഗ്ഗ ജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങ നെര കത്തു
ഉള്ളങ്ങൾ വഴി നടത്തു

൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടുചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നി നിന്നു

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/19&oldid=195705" എന്ന താളിൽനിന്ന് ശേഖരിച്ചത്