താൾ:CiXIV29.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്തുതിക്ക്‌യൊഗ്യമാം-ആമെൻ.ആമെൻ
നിൻവാക്കിനാൽ ഈഭൂമിയും
വിണ്ണും ചുടുവൊളവും
ഞങ്ങൾ നിന്നെപാൎത്തു
ഹാ ശുദ്ധ ശുദ്ധഎന്നാൎത്തു
ആരാധിക്കാം— ഹല്ലെലൂയാ
യഹൊവെ— യഹൊവെ
യഹൊവെ— നീയെജീവൻ
വിശ്വാസംനല്കണം—ആമെൻ ആമെൻ
ഹാ സൎവ്വശക്തനാം പിതാ
യെശു പ്രിയ രക്ഷിതാ
സത്യത്തിൽ ആത്മാവും
ആയൊനെ വാഴ്ക ഈ മനസ്സും നാവും
ഹല്ലെലൂയാ— ഹല്ലെലൂയാ
വിശുദ്ധൻ— വിശുദ്ധൻ
വിശുദ്ധൻ— സൈന്യനാഥൻ
ആകും യഹൊവതാൻ-ആമെൻ ആമെൻ
ഉലകുനിൻ തെജസ്സിനാൽ
പരിപൂൎണ്ണമാകയാൽ
ഈസഭയിൽ നിന്നും
നിണക്കുസ്തൊത്രം വളരുകിന്നും
ഹല്ലലൂയാ— ഹല്ലലൂയാ


രാഗം൪൭.

൧. യെശുനിന്നെതാ
എന്നെവാങ്ങിവാ
പാപസൂക്ഷ്മം— പാപസ്ഥൂലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/18&oldid=195707" എന്ന താളിൽനിന്ന് ശേഖരിച്ചത്