താൾ:CiXIV29.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നുണുതെടുകിൽ
മലഎത്രപൊൻ കൊടുത്തു
വയൽ നിന്റെനൽകതിർ
കൊയ്താൽ ഇല്ലതിൽ വതിർ

൪. ദെവകാറ്റിൽ ആടുന്ന
ദാരുക്കൾ നിറഞ്ഞ കാടു
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ളപുഷ്പനാട്
ഇങ്ങുപണ്ടെ ഭാരത്തെ
നാം ഇറക്കിപാൎക്കുകെ

൫. നീ നക്ഷത്ര വാനവും
എത്രമീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നുകപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ
മതി നീ ഉദിച്ചതാൽ

൬. ശ്രീ കുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊകൊടിനാവുകൾ
ഇല്ലതാനും വിപരീതം
ഞാനുറങ്ങിപ്പൊംവരെ
പാടുകെന്നിടയനെ


രാഗം ൧൧൨

യഹൊവെ- യഹൊവെ
യഹൊവെ- നിന്റെനാമം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/17&oldid=195709" എന്ന താളിൽനിന്ന് ശേഖരിച്ചത്