താൾ:CiXIV29.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. കനിഞ്ഞുനീ ഉയിരുടൽ
ഇന്നൊക്കെപുതുതാക്ക
പിൻഎന്റെമാനംഎൻമുതൽ
നിൻഇഷ്ടംപൊലെകാക്ക
ദൊഷങ്ങൾആകെ നീങ്ങുവാൻ
പാലിച്ചുകൊൾ്കഎൻപുരാൻ
സ്വഭാവത്തെഅടക്ക
പിശാചിനെവിലക്ക

൩. കടാക്ഷിക്കെന്നിലെപിതാ
നിൻസ്നെഹം അറിയിക്ക
നിന്റെകൃപാംഎൻരക്ഷിത
ഞാൻഇന്നനുഭവിക്ക
വിശുദ്ധാത്മാവെൻമനസി
വിളങ്ങിച്ചാലുംനിന്നൊളി
എൻസ്രഷ്ടാവെഎൻമദ്ധ്യസ്ഥ
തുണെക്കഎൻകാൎയ്യസ്ഥ

൪. ആശീൎവ്വദിച്ചുനിൻജനം
യഹൊവെപാലിച്ചാലും
ഇന്നുംകനിഞ്ഞുനിന്മുഖം
എന്മെൽപ്രകാശിച്ചാലും
എൻദൈവമാംഇമ്മാനുവെൽ
മുഖംഉയിൎത്തിഎന്റെമെൽ
ആത്മാവെശ്രെഷ്ഠദാനം
ആയ്നല്കസമാധാനം

൧൭൪

രാഗം. ൬൨

൧. വെയ്യൊൻഇതാ–സാതെജസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/193&oldid=195391" എന്ന താളിൽനിന്ന് ശേഖരിച്ചത്